ഇതൊരു മാരകാനുഭവമാണ്..
ക്ലാസ് തുടങ്ങിയതിനു ശേഷവും കോച്ചിങ്ങ് സെന്ററിൽ പിള്ളേർ തുരുതുരാ വന്ന് ചേർന്ന് കൊണ്ടിരുന്നു. അത്കൊണ്ട് തന്നെ അതൊരു പുതുമയുമല്ലായിരുന്നു. പക്ഷെ.. അന്ന് വന്നവനെ കണ്ട് എല്ലാരും ഒന്ന് ഞെട്ടി..!! നല്ല ഇന്ദുലേഖയുടെ നിറം.. I mean, "കോതമ്പിന്റെ..".ആരെയും കൂസാത്ത നയനങ്ങൾ.. ഒരു സായിപ്പ്.!!
സായിപ്പണ്ണൻ എന്റെ അടുത്ത് തന്നെ വന്നിരുന്നു. ആത്മാഭിമാനത്താൽ ഞാൻ ധൃതങ്കപുളകിതനായ്. ഇന്റെർവൽ ആയപ്പോൾ സായിപ്പണ്ണനോട് മുട്ടാൻ തന്നെ തീരുമാനിച്ചു.
എന്നിലെ "പൃഥ്വീരായപ്പൻ" ഉണർന്നു.!
"വാച്ച്യൊനേമ് എഹ്..?"
.
യാതൊരുളുപ്പും ഇല്ലാതെ വ്യക്തമായ് അവൻ പറഞ്ഞു. "കൃഷ്ണൻ"
ഹും.. സായിപ്പാണുപോലും സായിപ്പ്.. (ഇവനൊക്കെ ആ രഞ്ജിനി ഹരിദാസിനെ കണ്ട് പഠിക്കണം.. ഷിറ്റ്.)
കൃഷ്ണൻകുട്ടി സായിപ്പിന്റെ ഒരു കളറ് പടം താഴെ.
ചങ്കീ കയ്യ് വച്ച് പറ.. ഇങ്ങോരെ "ക്രിഷ്ണാ.." എന്ന് വിളിക്കാൻ മനസാക്ഷി ഉള്ളവന് പറ്റുമോ..?

ee sambavathinu driksakhshyam vahikkan kazhinjathil njan bagyam cheythirikunnu..:P
ReplyDeleteSAyippiNU VAndAnam...pinne raysinte classil varathe megayil cheeriya maha vyakthiyanennu marakkaruth..Annu avante peru vilichapol NZnte kannukalile athbuthabavam njan innum orkkunnu...ANNU RAYSINTE THEORIKAL THETTICHA MAHAnanu>>.
ReplyDelete