അതെ.... ഇപ്പൊൾ സുഹ്രുതിന്റെ മെസേജ് വന്നു..!! SSLC റിസൽട്ട് മെയ് മൂന്നിനു വരും.!!
കേട്ടത് മുതൽ നെൻജ്ജിനകത്തൊരു ഡും ഡും..!! വയറിനകത്തൊരു ഗുളു ഗുളു..!! ചെവിക്കകത്തൊരു പീം പീം..!!
അറിയാതെ പാടി പോയാച്ക്..! “പാളൂട്ടി വളത്ത കിളി.. പളം കൊടുത്ത് പാത്ത് കിളി....”
....ഡോക്ക്ട്ടർ..... പറയൂ..... “ഇതൊരു രോഗമാണോ..??” “സൊല്ല് കിളി...”
അഹം ബ്രഹ്മാസ്മി.
ഒളിയൻ..!
“പാളൂട്ടി വളത്ത കിളി.. പളം കൊടുത്ത് പാത്ത് കിളി....”
ReplyDeleteഎന്താ ഈ സംഭവം?
ഓഫ്: വേഡ് വെരിഫിക്കേഷന്‍ മാറ്റിക്കൂടെ?
ഇതൊരു അസുഖമല്ലാ. സുഖമാണ്.. :)
ReplyDelete