Thursday, April 29, 2010

തത്ത്വമസി..!!

അതു നീ തന്നെ..!

അതെ, മുജ്ജന്മത്തിലൊ ഈ ജന്മത്തിലൊ താങ്കൾ ചെയ്ത പാപമാണു ഈ ബ്ലൊഗിൽ വന്ന് പെടാൻ കാരണം.

അതിനു പഞ്ച പാവവും, സത്സ്വഭാവിയും, സത്ഗുണ സംബന്നനും, അതിലുമുപരി വിദ്യാസംബന്നനുമായ എന്നെ പഴി പറഞിട്ടു ഒരു കാര്യവുമില്ല.

അഹം ബ്രഹ്മാസ്മി

2 comments:

  1. കൊള്ളാം! നീയെന്നെക്കൊണ്ട് മലയാളം നിഘണ്ടൂം എടുപ്പിക്കും, ല്ലേ?! അക്ഷരത്തെറ്റുകൾ കുറച്ചുണ്ട്. ടൈപ്പിങ് ശീലമാകുമ്പോൾ ശരിയാകും :)

    ReplyDelete
  2. താങ്കളൊടു എങനെ നന്ദി പറയണം എന്ന് നിശ്ച്യില്ല്യ..!!
    നമുക്കു തങ്കളെ ഇശ്ച്ച്യീ ബൊദിച്ചിരിക്ക്ണു..!!

    ReplyDelete